ആലപ്പുഴ: എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതി നാളെ (ജൂലൈ 30) വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇതോടനുബന്ധിച്ച് രാവിലെ 11.30ന് എന്‍.ടി.പി.സിയില്‍ നടക്കുന്ന…

ജില്ലയിലെ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും സൗരോര്‍ജ വൈദ്യുത നിലയങ്ങള്‍ സ്ഥാപിച്ചതായി അനര്‍ട്ട് ജില്ലാ പ്രോജക്ട് എന്‍ജിനിയര്‍ ചുമതലയുള്ള ബി. അഖില്‍ അറിയിച്ചു. കീഴ് വായ്പൂര്‍ ജിവിഎച്ച്എസ്എസ്, തിരുവല്ല ജിഎംജിഎച്ച്എസ്, പന്തളം…

സംസ്ഥാനത്തിന് പുറത്തു നിന്നും വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാവുന്ന ബാധ്യതയ്ക്ക് പരിഹാരമായാണ് സർക്കാർ സൗരോർജ വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പൊല്‍പ്പുള്ളി പി.ജി പി.എച്ച്.എസ് സ്‌കൂളില്‍ സ്ഥാപിച്ച 12…

പാലക്കാട് : സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതി ഫെയ്‌സ് 1 ല്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ അമ്പാട്ട് പാളയം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച 46 കിലോവാട്ട് സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം വൈദ്യുതി…

നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019 -20 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു കോടി വകയിരുത്തി നടപ്പാക്കുന്ന അട്ടപ്പാടി ഗോട്ട് ഫാം മെഗാവാട്ട് സോളാര്‍ വൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത്…