കേരള ഖരമാലിന്യ പരിപാലന പദ്ധതി കല്‍പ്പറ്റ നഗരസഭയില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. മാലിന്യശേഖരണം, തരംതിരിക്കല്‍, ആരോഗ്യ-സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍, വരുമാനം മെച്ചപ്പെടുത്തല്‍, മികച്ച ആശയവിനിമയം, ഹരിതമിത്രം ആപ്പിന്റെ ഉപയോഗം തുടങ്ങി ഹരിതകർമ്മസേനയുടെ കാര്യശേഷിയും…
കൊയിലാണ്ടി നഗരസഭയുടെ 2023 -24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി വാർഡുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമ്മസേനക്കായുള്ള അഞ്ച് ഇ- ഓട്ടോറിക്ഷകളുടെ താക്കോൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റുവാങ്ങി. അമ്പത് ലക്ഷം…
കിലയുടെ നേതൃത്വത്തില്‍ ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഹരിതകര്‍മ്മസേനയുടെ കാര്യശേഷി, നൈപുണി വര്‍ധിപ്പിക്കല്‍, വരുമാനം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന ത്രിദിന ശില്‍പശാലക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ മാലിന്യ ശേഖരണം, തരംതിരിക്കല്‍,…
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള…
ദ്രവമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തത്തിന്റെ വിതരണോദ്ഘാടനം നടന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടര്‍ മുഹമ്മദ് ഉവൈസ് ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനവും സോക് പിറ്റും ഉറപ്പാക്കാന്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹിക്കുന്നതിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്റെ…
കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 4.74 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി പയ്യന്നൂർ നഗരസഭ. കേരള സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന…
സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രാഥമിക യോഗം ഇരിട്ടി നഗരസഭയിൽ ചേർന്നു. നഗരസഭയുടെ നിലവിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ…
ബത്തേരി നഗരസഭയില്‍ സുസ്ഥിരമായ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ രണ്ടാം ഘട്ട ആലോചനായോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പദ്ധതിയുടെ ഖരമാലിന്യ പരിപാലന രൂപരേഖ…
സംസ്ഥാനത്തെ നഗരസഭകളില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ ആസൂത്രണം ചെയ്ത കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ ആലോചനായോഗം ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അധ്യക്ഷ…