കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് ചാലക്കുടി നഗരസഭാതല കൂടിയാലോചനാ യോഗം ചേർന്നു. ചാലക്കുടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.…
കുന്നംകുളം നഗരസഭയില്‍ ഖരമാലിന്യ സംസ്കരണ പദ്ധതി വിജയിത്തിലെത്തിക്കാന്‍ ബോധവത്ക്കരണം ശക്തിപ്പെടുത്തും. നഗരസഭയില്‍ നടന്ന ഖരമാലിന്യ പരിപാലന രൂപരേഖ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകി. കേന്ദ്രീകൃത മാലിന്യ സംസ്കരണത്തില്‍ നിന്നും വികേന്ദ്രീകൃതമായി…
കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി സ്‌റ്റെയ്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നടത്തി. മാനന്തവാടി നഗരസഭയില്‍ അടുത്ത 5 വര്‍ഷത്തേക്ക് ഖരമാലിന്യ പരിപാലനത്തിന്…
കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്ല്യൂ എം പി ) യുടെ നഗരസഭാതല ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നതിന് കൊയിലാണ്ടി നഗരസഭയിൽ ഒന്നാം ഘട്ട യോഗം ചേർന്നു. യോഗം നഗരസഭ ചെയർപേഴ്സൺ സുധ…
ഖരമാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി ഉയരുക എന്നത് വലിയ നേട്ടമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എന്നാൽ അത് നിലനിർത്തുക വലിയ വെല്ലുവിളിയാണെന്നും ഇതിൽ അത്യന്തം ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി…
· വനത്തിലും പാതയോരങ്ങളിലും മാലിന്യം തള്ളിയാല്‍ നടപടി · പരിശോധിക്കാന്‍ സ്‌ക്വോഡുകള്‍ · ഓഫീസുകള്‍ ഹരിതചട്ടം പാലിക്കണം ജില്ലയെ മാലിന്യ മുക്തമാക്കുന്നതില്‍ ഏവരുടെയും കൂട്ടായ പരിശ്രമവും സഹകരണവും വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്…
വൃത്തിയോടെ വികസനത്തിലേക്കുള്ള പുതിയ ചുവടുവെപ്പുമായി ജില്ലയില്‍ കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റിന്റെ (കെ.എസ്.ഡബ്യു.എം.പി) ജില്ലാ ഓഫീസ് തുറന്നു. കല്‍പ്പറ്റ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് ബിള്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ…
കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച് ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ കൂടിക്കാഴ്ച നടത്തി. ലോകബാങ്ക് പ്രാക്ടീസ് മാനേജർ മെസ്‌കെരം ബ്രഹനെ, സീനിയർ അർബൻ ഇക്കണോമിസ്റ്റ് ആൻഡ് ടാസ്‌ക് ടീം ലീഡർ ഷിയു…