നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ  ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാം  സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21ന് നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ വച്ച് നടത്തപ്പെടുന്നു.…

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഡിപ്ലോമ രണ്ടാം ഘട്ട സ്‌പോട്ട് പ്രവേശനം ഒക്ടോബർ 19ന് കോളജിൽ വച്ച് നടത്തുന്നതിന് അന്നേ ദിവസം 9 മുതൽ 10.30 മണി വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. 10.30ന്…

തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിത എഞ്ചിനീയറിംഗ്‌ കോളേജിൽ ബി. ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.…

കേപ്പിനു കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 18 മുതൽ നടക്കും. കീം 2022, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളേജിന്റെ വെബ്‌സൈറ്റിൽ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ റെഗുലർ ഡിപ്ലോമ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 19നു കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

കണ്ണൂർ തോട്ടട ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ 2022-23 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകളിൽ ഒന്നാമത്തെ  സ്പോട്ട് അഡ്മിഷനു ശേഷം ഒഴിവുള്ളതും പ്രതീക്ഷിക്കുന്നതുമായ  സീറ്റുകളിലേക്ക് സ്ഥാപനതല രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ  ഒക്ടോബർ 19,  21  …

കേപ്പിന്റെ കീഴിലുള്ള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എൻജിനിയറിങ് കോളേജുകളിലെ 3 വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഒക്ടോബർ 17ന് സ്പോട്ട് അഡ്മിഷൻ നടത്തും.  പത്താം ക്ലാസ് വിജയിച്ചവർക്ക് ഒന്നാം വർഷ ഡിപ്ലോമ…

അപേക്ഷ ക്ഷണിച്ചു നവകേരളം കർമ്മ പദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ…

ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ   2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ…

 സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 13ന് മുമ്പായി…