മാനന്തവാടി തലപ്പുഴയിൽ പ്രവർത്തിക്കുന്ന വയനാട് ഗവ. എൻജിനിയറിങ് കോളേജിൽ ഒന്നാം വർഷ റഗുലർ എം.ടെക് ഇലക്ട്രേണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിങ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (നെറ്റ്‌വർക്ക് ആൻഡ്…

 തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി, എം.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഒക്ടോബർ 22ന്…

ബാച്ചിലർ ഓഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലെ ഓൺലൈൻ സ്‌പോട്ട് അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ 25നകം ഫീസ് അടച്ച് 27നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽവിവരങ്ങൾക്ക്: 0471-2324396,…

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ തുടരുന്നു. താല്പര്യമുള്ളവർ…

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ (സി.ഇ.ടി) ബി.ടെക്/ബി.ആർക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 23നും എം.ടെക്/എം.ആർക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 24നും രാവിലെ ഒൻപത് മണിക്ക് നടക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും കോളേജ് വെബ്സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും.  50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ…

കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷകര്‍ രേഖകളും ഫീസും സഹിതം ഒക്ടോബര്‍ 25 നകം ഐ.റ്റി.ഐയില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിവരങ്ങള്‍ക്ക് 0471 2418317, 9446272289,…

സംസ്ഥാനത്തെ വിവിധ സർക്കാർ/എയ്ഡഡ്/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 19 മുതൽ 22 വരെ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ…

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളജിലെ ഒന്നാം വർഷ ഡിപ്ലോമ രണ്ടാംഘട്ട സപോട്ട് അഡ്മിഷൻ ഒക്ടോബർ 20, 21, 22 തീയതികളിൽ നടക്കും. രജിസ്‌ട്രേഷൻ എല്ലാ ദിവസവും രാവിലെ 9 മുതൽ 11 വരെയാണ്. 20ന് സ്ട്രീം 1 ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട…

നെടുമങ്ങാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലേക്ക് ഒക്ടോബര്‍ 21 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്റ്റേറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍…