വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ  നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ  റീ-ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ് ആർ പി) കോഴ്‌സിൽ നിലവിലുള്ള ഒഴിവിലേക്ക് ഡിസംബർ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. എസ്എസ്എൽസി/തത്തുല്യ കോഴ്‌സും, (മെഷീനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക്…

കൈമനം വനിതാ പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 7ന് കൈമനം പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.…

തിരുവനന്തപുരം നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ടല ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ സ്‌പോട്ട് അഡ്മിഷൻ നവംബർ അഞ്ചിന് നടക്കും. www.polyadmission.org വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. അല്ലാത്തവർക്ക് പോളിടെക്‌നിക് കോളേജിൽ ചെയ്യാവുന്നതാണ്.…

കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ 2022-23 അധ്യയന വർഷത്തെ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 5ന് രാവിലെ 9…

അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 4, 7 തീയതികളില്‍ നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍…

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ്‌ സർട്ടിഫിക്കറ്റ്‌ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷൻ നവംബർ 4, 7 തീയതികളിൽ  നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ…

കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 50 ശതമാനം മാർക്കിൽ…

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ, ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ ബ്രാഞ്ചുകളിൽ ഒഴിവുള്ള നാലു സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 28ന് രാവിലെ 9ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാം. പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ഒറ്റ…

2022-23 വർഷത്തെ ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി, എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 24നു നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ…

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ്  നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് സർക്കാർ സ്‌പോൺസർഡ് വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ളവർ…