കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഡിസൈൻ ബിരുദ പ്രോഗ്രാമിന് (ബി.ഡെസ്) ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി നടത്തിയ കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ്…
തൃശ്ശൂർ ഗവൺമെൻറ് കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ 2025-26 അധ്യയന വർഷത്തിലെ ബി.എഫ്.എ ആർട്ട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് കോഴ്‌സിൽ എസ്.സി വിഭാഗത്തിൽ 1, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 1 വീതം ഒഴിവുള്ള സീറ്റിലേക്ക് ആഗസ്റ്റ് 21 ന്…
എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സ് പ്രവേശനത്തിന് റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ആഗസ്റ്റ് 19 ന് നടക്കും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി…
മൂന്നാർ എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയനവർഷത്തിൽ ഒഴുവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ…
എൽ.ബി.എസ്. പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ ആൻഡ് കീം സീറ്റുകളിലേക്ക് സ്‌പോട്ട്…
തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ എം.സി.എ കോഴ്സിൽ എസ്‌സി വിഭാഗത്തിൽ ഒഴിവുള്ള 1 സീറ്റിലേക്ക് ആഗസ്റ്റ് 18ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: https://gectcr.ac.in.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2ന് സ്പോട്ട് അഡ്മിഷൻ നടത്തും. നിലവിൽ…
ജി.ഐ.എഫ്.ഡി ബാലരാമപുരം സെന്ററിന്റെ 2025-26 അദ്ധ്യയന വർഷത്തെ ഫാഷൻ ഡിസൈനിംഗ് & ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 18ന് രാവിലെ തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ ആഗസ്റ്റ് 20 ന് രാവിലെ 11 ന് എം ടെക് സ്പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in .
2025-26 അദ്ധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ പ്രവേശനത്തിന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 14ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകളും അഡ്മിഷൻ സംബന്ധിച്ച മറ്റു വിവരങ്ങളും www.polyadmission.org ൽ ലഭ്യമാണ്.…
