2025-26 അധ്യായന വർഷത്തിലേക്ക് കണ്ടല GIFDയിലെ ഒന്നാം വർഷ കോഴ്സിനു ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വച്ച് ആഗസ്റ്റ് 14 ഉച്ചയ്ക്ക് 12.30 മുതൽ നടക്കും. അപേക്ഷകർ എല്ലാ…

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ എം.സി.എ കോഴ്സിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള 1 സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.gectcr.ac.in.

ആഗസ്റ്റ് 14 ന് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന ബി.ടെക് / ബി.ആർക് കോഴ്സുകളുടെ സ്പോട്ട് അഡ്മിഷൻ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്ലോമ ഒന്നാം വർഷത്തിലെ രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള  സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന…

2025-26 അധ്യയന വർഷത്തിൽ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ മൂന്നു വർഷ ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 ന് രാവിലെ 9 മണി മുതൽ നടക്കും.  പുതുതായി അപേക്ഷ…

തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ ആഗസ്റ്റ് 14ന് നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 അക്കാദമിക് വർഷത്തെ ബി.ടെക് സ്പോട്ട് അഡ്മിഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുമ്പ് നൽകിയിട്ടുള്ള എല്ലാ അറിയിപ്പുകളും അസാധുവായതായി പ്രിൻസിപ്പൽ അറിയിച്ചു.

ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും എം.ടെക് സീറ്റുകളിലേക്കും ആഗസ്റ്റ് 13ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യതയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, ഫോൺ: 0471 2490572,…

കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14…

അരുവിക്കര ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തുന്ന രണ്ട്‌ വർഷത്തെ സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന,…

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി [MPT]  കോഴ്‌സിന് അപേക്ഷിക്കാം.  അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് 2025 ആഗസ്റ്റ് 12…