2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / Govt Cost sharing (IHRD/CAPE) / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള അവസാനഘട്ട സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ്…
എൻട്രൻസ് കമ്മിഷണറും ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ എജുക്കേഷനും (ഡി.ടി.ഇ) സംസ്ഥാനത്തെ ബി.ടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14ന് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തുന്നതിനാൽ തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന സ്‌പോട്ട്…
കിക്മ എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 13 രാവിലെ 10 മുതൽ കിക്മ കോളേജ് ക്യാമ്പസ്, നെയ്യാർഡാമിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന്…
നെയ്യാറ്റിൻകര ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. www.polyadmission.org മുഖേന അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ വിവിധ ബി.ടെക് ബ്രാഞ്ചുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കീം റാങ്ക് നേടിയ വിദ്യാർഥിനികൾ അസൽ രേഖകളുമായി ആഗസ്റ്റ് 13ന് രാവിലെ 10ന് കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9495207906,…
ആഗസ്റ്റ് 14ന് തൃശൂർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടക്കുന്നതിനാൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 13 ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ റദ്ദാക്കി.
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗ് (സി.ഇ.ടി) ബി.ടെക്ക് സ്പോട് അഡ്മിഷൻ 13ന് രാവിലെ 11ന് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളജിലെ ബി.ടെക്, ബി.ടെക്- ലാറ്ററൽ എൻട്രി, എം.ടെക്, എം.സി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് – ലാറ്ററൽ, എം.സി.എ കോഴ്സുകളിലേക്ക് ആഗസ്റ്റ് 12നും എം.ടെക്…
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാഘട്ട സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12ന് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ…
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്‌ളോമ ഒന്നാം വർഷത്തിലെ രണ്ടാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത.…
