തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളജിലെ ബി.ടെക്, ബി.ടെക്- ലാറ്ററൽ എൻട്രി, എം.ടെക്, എം.സി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് – ലാറ്ററൽ, എം.സി.എ കോഴ്സുകളിലേക്ക് ആഗസ്റ്റ് 12നും എം.ടെക്…
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാഘട്ട സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12ന് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ…
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലേക്കും ഡിപ്‌ളോമ ഒന്നാം വർഷത്തിലെ രണ്ടാംഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത.…
തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജിലെ, എം.സി.എ കോഴ്സിലെ (SM-1, DV-1, EZ-1) ഒഴിവുകളിലേക്ക് ആഗസ്റ്റ് 12 നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 9.30 മുതൽ 12 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ & ഫിനീഷിങ് (പാർട്ട് ടൈം) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് അന്നേദിവസം…
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ള എം.ടെക് സീറ്റുകളിലേക്ക് ആഗസ്റ്റ് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. അഡ്മിഷൻ പോർട്ടൽ മുഖേന അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ആവശ്യമായ രേഖകളുമായി രാവിലെ 11.30ന് മുമ്പ് കോളേജിലെത്തി…
തൃശ്ശൂർ, സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 2025-26 വർഷത്തെ എം.ടെക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് 8 ന് സ്പോട്ട് അഡ്മിഷൻ നടത്തും. രജിസ്‌ട്രേഷൻ നടപടികൾ അന്നേ ദിവസം രാവിലെ 9.30 മുതൽ 12 മണി വരെ നടത്തും.…
എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനീയറിങ് കോളേജ്, ബാർട്ടൺഹില്ലിൽ നടത്തിവരുന്ന എം.ടെക് ട്രാൻസിലേഷണൽ എൻജിനീയറിങ് പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഈ ദ്വിവത്സര കോഴ്സിൽ ആദ്യവർഷം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലും…
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) എം.സി.എയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (കാറ്റഗറി – SM, EZ) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 രാവിലെ 11 ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
കേരള സർക്കാർ ഗതാഗതവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി.ടെക് ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും എം.ടെക് സീറ്റുകളിലേക്കും ഓഗസ്റ്റ് 7ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 0471-2490572/ 2490772.
