തിരുവനന്തപുരം കല്ലമ്പലത്ത് ആശുപത്രിയിൽ പോയി മടങ്ങവേ ഓട്ടോറിക്ഷ അപകടത്തെത്തുടർന്ന് മരിച്ച ബി. ആർ സാരംഗിന് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഗ്രേസ് മാർക്ക് ഇല്ലാതെയാണു നേട്ടം. അവയവ ദാനത്തിലൂടെ ജീവന്റെ…
എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷയെഴുതിയ 4,19,128 വിദ്യാർഥികളിൽ 4,17,864 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.7 ആണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരുടെ ശതമാനക്കണക്ക്. 68,604 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണു…
എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം…
*44,363 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്, ഉപരിപഠനത്തിനു യോഗ്യത നേടിയത് 4,23,303 പേർ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാഫലം റഗുലർ വിഭാഗത്തിൽ 4,26,469 പേർ പരീക്ഷയെഴുതിയതിൽ 4,23,303 പേർ ഉപരിപഠനത്തിനു…
എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന് പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി…
കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടയിലും ജി എച്ച് എസ്എസ് കുട്ടമത്ത് എസ് എസ് എല്‍ പരീക്ഷയില്‍ നേടിയ വിജയത്തിന് തിളക്കമേറെ. വിദ്യാലയത്തില്‍ നിന്നും പത്താംതരം പരീക്ഷയെഴുതിയ 247 കുട്ടികളും വിജയിച്ചു. പരീക്ഷ എഴുതിയതില്‍ 143 കുട്ടികള്‍…
മലപ്പുറം: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയശതമാനം. 99.39 ശതമാനമാണ് വിജയം. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും…
എസ് എസ് എൽ സി പരീക്ഷയിൽ ഇടുക്കി ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം.സർക്കാർ , എയ്ഡഡ് സ്കൂളുകളിലായി 11267 കുട്ടികൾ പരീക്ഷയെഴുതിയതിൽ 11197 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.38% . 2785 പേർ…
2021 മാർച്ചിലെ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.47 ശതമാനമാണ് എസ്.എസ്.എൽ.സി വിജയശതമാനം. കഴിഞ്ഞവർഷമിത് 98.82 ശതമാനമായിരുന്നു.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. കഴിഞ്ഞവർഷം…
കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കിന്റെയും ജില്ലാ ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് 'ബി കോണ്‍ഫിഡന്റ്' എന്ന പേരില്‍…