എസ് എസ് എല്‍ സി പരീക്ഷയില്‍ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിനെ 100 ശതമാനം വിജയത്തിലെത്തിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഏലപ്പാറ പഞ്ചായത്ത്…

ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 35,900 വിദ്യാർത്ഥികളിൽ 35,658 പേർക്ക് വിജയം. വിജയ ശതമാനം 99.33 ആണ്.4,321 പേർ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 189 സ്കൂളുകൾ 100 ശതമാനം…

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്.എസ്.എൽ.സി ഫലമറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ആണ് 'സഫലം 2022' മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത…

എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന്‌  പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി…

എളവള്ളി ഗ്രാമ പഞ്ചായത്തിലെ ജനങ്ങളുടെ ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സിയാക്കാൻ തീരുമാനം. എളവള്ളി പഞ്ചായത്തോഫീസിൽ ചേർന്ന പ്രഥമ പഞ്ചായത്തുതല സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി വാർഡ് അംഗങ്ങൾ…

കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.. പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍, കോവിഡ് പോസീറ്റീവായ വിദ്യാര്‍ത്ഥികള്‍, അടിയന്തര വാഹനസൗകര്യം…

ഇടുക്കി ജില്ലയിലെ 162 പരീക്ഷ കേന്ദ്രങ്ങളിലായി 11628 കുട്ടികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. മാർച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടത്തുന്നത്. 11628 കുട്ടികളില്‍ 3,391 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നും…

*ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി  പരീക്ഷ 30നും എസ്.എസ്.എൽ.സി പരീക്ഷ 31നും ആരംഭിക്കും സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…

ആലപ്പുഴ: ഈ മാസം 31 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ആലപ്പുഴ ജില്ലയില്‍ എഴതുന്നത് 22345 വിദ്യാര്‍ഥികള്‍. ഇതില്‍ 11894 പേര്‍ ആണ്‍കുട്ടികളും 10451 പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍…

2022 മാർച്ചിലെ എസ്. എസ്. എൽ. സി/ടി. എച്ച് . എസ്. എൽ. സി/ എ. എച്ച് . എസ്. എൽ. സി പരീക്ഷയുടെ ഫീസ് 10/- രൂപ ഫൈനോടുകൂടി 05. 02. 2022…