വയനാട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ കുട്ടികളേയും പത്താം തരം, ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് തയ്യാറാക്കുന്നതിന് ജില്ലാഭരണ കൂടവും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍…
2020 നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭിക്കും.
പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും. അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.
കാൻസറിനെ മന:സാന്നിദ്ധ്യം കൊണ്ട് നേരിട്ട് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി താരമായ ഫാത്തിമ ഷഹാന പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. മധുരമുള്ള ഒട്ടേറെ ഓർമ്മകളും…
എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൊയിലാണ്ടി തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലയം കൊയ്തത് നൂറുമേനി വിജയം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 100% വിജയം നേടിയ ഒരേ ഒരു സ്‌കൂളാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍.…
എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ല കൈവരിച്ചത് 96.51 ശതമാനം വിജയം. ജില്ലയില്‍ 41254 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 39815 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ആകെയുള്ള 205 സ്‌കൂളുകളില്‍ 69 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍…