2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായി മേയ് 5ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ.റ്റി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഐ.റ്റി. പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുള്ള തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകും.

 കൊല്ലം: എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഏപ്രില്‍ 30 വരെ വാര്‍ റൂം പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍, പരാതികള്‍ എന്നിവ സ്വീകരിച്ച് പരിഹാരം കാണും. വിദ്യാഭ്യാസ ഉപഡയറക്ടര്‍,…

 മലപ്പുറം:കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ജില്ലയില്‍ തുടക്കമായി. പ്ലസ്ടു പരീക്ഷകള്‍ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നത്. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക്…

കൊല്ലം: എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതല്‍ 29 വരെ.പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനായി ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഏപ്രില്‍ ഏഴു മുതല്‍ 30 വരെ വാര്‍ റൂം പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ…

ആലപ്പുഴ: 2020-2021 എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ പുതുക്കിയ തീയതി പ്രകാരം ഏപ്രിൽ എട്ട് മുതൽ 29 വരെ നടത്തുന്നു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും, വിദ്യാർഥികൾക്കും, രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും ഉണ്ടാകുന്ന സംശയ…

മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ 'എ ലിസ്റ്റ്' https://sslcexam.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും (Candidate Data Part Certificate View) ലഭിക്കും.

മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഐഎക്‌സാമിൽ (iExaM) കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ഫെബ്രുവരി നാല് വരെ നടത്താം.

2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട്  iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്‌ട്രേഷൻ ചെയ്യാം.

തൃശ്ശൂർ: പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശങ്ങളോടെ ജില്ലയിൽ 10, 12 ക്ലാസ്സുകൾ. എട്ട് മാസത്തിനു ശേഷം സംശയ നിവാരണത്തിനും മറ്റുമായി സ്‌കൂളുകൾ തുറന്നുപ്രവർത്തിച്ചത് ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന…