കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2023 ലെ വിവിധ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക് ഇ.എം.എസ് പുരസ്‌കാരം നൽകും. 1,00,000 രൂപയും വെങ്കല ശില്പവും പ്രശസ്തി…
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ക്യാമ്പ് ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റിനോടൊപ്പം കൊല്ലം ജില്ലയിൽ വെച്ച് നടത്തും. എഴുത്തുകൂട്ടത്തിൽ 15 നും 35 നും ഇടയിൽ പ്രായമുള്ള 60 ഓളം യുവതി യുവാക്കൾക്കു പങ്കെടുക്കാം. ഇതിനായി യുവജനങ്ങൾക്ക് കഥ, കവിത, നോവൽ രചനകൾ…
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാന നാടക മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കുന്ന നാടകത്തെ കണ്ടെത്താന്‍ അംഗീകൃത ഗ്രന്ഥശാലകളില്‍ നിന്ന് ഒരു മണിക്കൂര്‍ അവതരണ ദൈര്‍ഘ്യമുള്ള പുതിയ സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. ഗ്രന്ഥശാലയുടെ നാടക പാരമ്പര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍…
ലൈബ്രറികളിലൂടെ രൂപപ്പെടുന്ന പ്രാദേശിക കൂട്ടായ്മകൾക്കു വൈജ്ഞാനിക സമൂഹമെന്ന ആശയത്തിൽ വലിയ പ്രാധാന്യമാണുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രശ്നങ്ങൾ തരണം ചെയ്യാനും സാമൂഹ്യ മുന്നേറ്റത്തിന് ജനങ്ങളെ അണിനിരത്താനും ഇത്തരം കൂട്ടായ്മകൾക്കു കഴിയണം. പൊതുജനങ്ങൾക്ക് ഒത്തുചേരാനും…