സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സംസ്ഥാന നാടക മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കുന്ന നാടകത്തെ കണ്ടെത്താന്‍ അംഗീകൃത ഗ്രന്ഥശാലകളില്‍ നിന്ന് ഒരു മണിക്കൂര്‍ അവതരണ ദൈര്‍ഘ്യമുള്ള പുതിയ സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. ഗ്രന്ഥശാലയുടെ നാടക പാരമ്പര്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടക്കം ചെയ്ത സ്‌ക്രിപ്റ്റുകള്‍ ഡിസംബര്‍ അഞ്ചിനകം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495417113, 0467 2208141. ഇമെയില്‍ kasargoddlc@gmail.com