സംസ്ഥാന റവന്യൂ കലോത്സവത്തിലെ രണ്ടാം ദിനത്തിലും താരമായി തൃശൂരിന്റെ റോമി ചന്ദ്രമോഹൻ. പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന മോഹിനിയാട്ട മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടി റോമി വീണ്ടും ജില്ലയുടെ അഭിമാനം ഉയർത്തിയത്. കൃഷ്ണനെ…
വർണാഭമായ വസ്ത്രങ്ങളും ചടുലമായ നൃത്ത ചുവടുകളും കൈയടികളോടെ കാണികളും - സ്കൂൾ കലോത്സവ വേദിയെ ഓർമ്മിപ്പിക്കും വിധം നിറഞ്ഞു കവിഞ്ഞ സദസ് തേക്കിൻകാട് മൈതാനിയെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാഴ്ത്തി. സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രധാന വേദിയിൽ…
സംസ്ഥാന റവന്യൂ കലോത്സവത്തിലെ ടൗണ്‍ഹാള്‍ വേദിയെ ഉണര്‍ത്തിയ ലളിതഗാന മത്സരങ്ങളില്‍ വിജയം നേടി മലപ്പുറം, ഇടുക്കി ജില്ലകള്‍. പുരുഷ വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ വെള്ളയൂര്‍ വില്ലേജ് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ എ പി സുഭാഷും…
തൃശൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ സാംസ്കാരിക വർണ വൈവിധ്യത്തിൽ മയക്കിയ വിളംബര ഘോഷയാത്രയോടെ സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കം. അയ്യന്തോൾ കലക്ട്രേറ്റിന്റെ ഏകോപനത്തിൽ തൃശൂർ, ചാലക്കുടി, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് മുകുന്ദപുരം, കൊടുങ്ങല്ലൂർ എന്നീ താലൂക്ക്…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശം ചോരാതെ റവന്യൂ കലോത്സവ വേദിയിലും തിളങ്ങി തൃശൂരിന്റെ ലക്ഷ്മി. തേക്കിന്‍കാട് മൈതാനിയില്‍ അരങ്ങേറിയ വ്യക്തിഗത വനിതാവിഭാഗം നാടോടി നൃത്തമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ലക്ഷ്മി ജില്ലയുടെ അഭിമാനം ഉയര്‍ത്തിയത്.…
കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് ആതിഥ്യം വഹിക്കാനൊരുങ്ങി തൃശൂര്‍. ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തെക്കേ ഗോപുര നടയിലെ പ്രധാനവേദി, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍, സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ്…