കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 20,0000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്…

കല്‍പ്പറ്റ നഗരസഭയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭാഷാ പഠനം സുഗമമാക്കുന്നതിനായി തയ്യാറാക്കിയ പഠനസഹായി നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാറിന് നല്‍കി പ്രകാശനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ…

സ്‌കോൾ-കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന സ്‌കോൾ-കേരളയുടെ ജില്ലാകേന്ദങ്ങൾ വഴി ആരംഭിച്ചു. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത ശേഷം പുസ്തകവില ഓഫ് ലൈനായും ഓൺലൈനായും…

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന്റെയും തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണവിതരണം, കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം ആന്‍ഡ് ടോള്‍ ഫ്രീ നമ്പര്‍ അവതരണം എന്നിവയുടെയും സംസ്ഥാനതല ഉദ്ഘാടനം മേയ് 19ന് വൈകീട്ട് 3ന് അയ്യന്‍കാളി…

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ നിര്‍വഹിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ 2022 - 2023 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. നാല് ലക്ഷം രൂപ…

വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു ചേലക്കര ഗ്രാമപഞ്ചായത്ത് എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2021-22 അധ്യയന വർഷത്തെ പന്ത്രണ്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ പദ്മജ നിർവഹിച്ചു.…

താനാളൂര്‍ ഗ്രാമപഞ്ചായത്ത്  അഗതി രഹിത കേരളം പദ്ധതി ഗുണഭോക്തൃ കുടുംബങ്ങളിലെ 81 വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് മുഖേന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍  എം. സൗമിനിക്ക് പഠനോപകരണങ്ങള്‍ നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക…

തൃശ്ശൂർ: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യൂണിഫോം എന്നിവയ്ക്ക് ധനസഹായം നൽകും. ധനസഹായത്തിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക്…

ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. തെക്കൻ ആര്യാട് വി.വി.എസ്.ഡി എൽ.പി സ്കൂളിലെ ഓൺലൈൻ…

ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ജൂണിൽ ഓൺലൈൻ അധ്യയനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കോഓപ്പറേറ്റീവ് രജിസ്ട്രാർക്കും കൺസ്യൂമർഫെഡ്…