അഭിപ്രായങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും സമ്പന്നമായി മാലിന്യമുക്ത കോട്ടയം ചർച്ചാ സംഗമം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശസ്വയം ഭരണ…
ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പബ്ലിക് ഓഫീസ് ബിൽഡിംഗിൽ മാലിന്യശേഖരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ജില്ലയിലെ എല്ലാ ഓഫീസുകളും ഇ-വേസ്റ്റ് നിർമാർജനത്തിന്…
കൊച്ചി നഗരസഭയിൽ മാലിന്യ സംസ്കരണ സംവിധാനം കൊണ്ടുവരുന്നതിലേക്കായി സർക്കാരും ശുചിത്വ മിഷനും കൊച്ചി നഗരസഭയുംസംയുക്തമായി സംഘടിപ്പിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ഭാഗമായി പനമ്പിള്ളി നഗറിൽ നടത്തിവന്ന 'സീറോ വേസ്റ്റ് അറ്റ് കൊച്ചി എക്സിബിഷൻ' വ്യാഴാഴ്ച (ഏപ്രിൽ…
പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനും ജനപ്രതിനിധികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ ഹരിത സഹായ സ്ഥാപനമായ നിറവിന്റെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഹരിത…
തിരുവനന്തപുരം: ജില്ലയിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ക്കിട്ട് ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന ടടഏ 2021 ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയം സംസ്ഥാനങ്ങളെയും ജില്ലകളെയും ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍…
കൊല്ലം: ശുചിത്വം ഉറപ്പാക്കുന്നതിനും ശരിയായ മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സഹായ പദ്ധതികളും സേവനങ്ങളുമടങ്ങുന്ന കൈ പുസ്തകവുമായി ശുചിത്വ മിഷന്‍. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ് സാം.…
ജില്ലാ ശുചിത്വമിഷന്‍ പുതിയ ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: ജില്ലയില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെ വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷന്റെ…