സുല്‍ത്താന്‍ ബത്തേരിയിലെ പഴയബസ്സ്റ്റാന്റില്‍ ഇനി ശുചിത്വത്തിന്റെ ചുവര്‍ചിത്രങ്ങളും. നഗരസഭ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് രണ്ടാം ഘട്ടം കാര്യപരിപാടികളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡില്‍ ചുവര്‍ചിത്രങ്ങള്‍ വരച്ചു. ചിത്രരചനയുടെ…
ഇന്ത്യൻ സ്വച്ഛത ലീഗ് രണ്ടാം ഘട്ട കര്യപരിപാടികളുടെ ഭാഗമായി ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ വയനാട് സൈക്ലിംഗ് അസോസിയേഷനും സുൽത്താൻ ബത്തേരി നഗരസഭയും സംയുക്തമായി സൈക്കിൾ റാലി നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേ്സൺ…
അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി ബത്തേരി ഇടം പിടിച്ചു. സുരക്ഷ 2023 ലൂടെ നഗരസഭയിലെ 26000 ത്തോളം പേര്‍ പദ്ധതിയില്‍ അംഗങ്ങളായി. ജില്ലയിലെ അര്‍ഹരായ…
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം…
സൗന്ദര്യവത്ക്കരണത്തിന്റെ പുതിയ മുഖവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബത്തേരി ടൗണിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മിഴിവേകാന്‍ പാതയോരത്ത് നഗരസഭ പുതിയ ചട്ടിയിലുള്ള പൂച്ചെടികള്‍ സ്ഥാപിച്ചു. നഗരസഭ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ടൗണില്‍ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ചെടി ചട്ടികള്‍ക്ക് പകരം…
ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതിക്ക് സുൽത്താൻ ബത്തേരി നഗരസഭയിൽ തുടക്കമായി. സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ നടന്ന ഒരു സ്കൂളിൽ ഒരു കായിക ഇനം പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭാ ചെയർമാൻ…
ബത്തേരി നഗരസഭയില്‍ സുസ്ഥിരമായ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ രണ്ടാം ഘട്ട ആലോചനായോഗം ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പദ്ധതിയുടെ ഖരമാലിന്യ പരിപാലന രൂപരേഖ…
സുല്‍ത്താന്‍ ബത്തേരി നഗരസഭ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. സുല്‍ത്താന്‍ ബത്തേരി…
ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും ഹരിത കര്‍മ്മ സേനയുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ബത്തേരിയില്‍ പൂകൃഷിയൊരുക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭയും ഹരിതകര്‍മ്മസേനയും തയ്യാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തില്‍ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകള്‍ നട്ടത്.…