കലാകാരന്‍മാരെ സഹായിക്കാന്‍ കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കും: സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ട: കോവിഡ് കാലത്ത് കലാകാരന്‍മാരെ സഹായിക്കുന്നതിനായി കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നെടുമണ്‍…

കൊല്ലം:  ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു. വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. കേരളത്തിലെ പൊതുവിതരണ…

കുളത്തൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇനി സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി പ്രവര്‍ത്തിക്കും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍…