എടവക ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനം ലക്ഷ്യമാക്കിഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ളമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി.ഐ.എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.ഇതിന്റെ…

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകള്‍ക്കായി ബത്തേരി ശ്രേയസില്‍ നടന്ന പരിശീലനം ബത്തേരി ബ്ലോക്ക്…

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി…

നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അപ്പോൾ മാത്രമാണ് ജനജീവിതം സൗഖ്യപൂർണമായി മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെ…

പാലക്കാട്:  ജില്ലയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് സര്‍വതല സ്പര്‍ശിയായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംവാദം ജില്ലയുടെ വികസന കാഴ്ചപ്പാടിന്റെ നേര്‍ചിത്രമായി. ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ്,…

പാലക്കാട്‌: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 'പാലക്കാടിന്റെ സുസ്ഥിര വികസനം' എന്ന വിഷയത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെയുള്ള സംവാദവും അഭിപ്രായ രൂപീകരണവും നാളെ (ഫെബ്രുവരി 17) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക്…