സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ന്റെ ഭാഗമായി 75% ൽ കൂടുതൽ വില്ലേജുകളെ ഒഡിഎഫ്+ ആയി പ്രഖ്യാപിച്ചതിൽ മോഡൽ വില്ലേജുകളിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെ ഒ.ഡി.എഫ്+ ആയി പ്രഖ്യാപിച്ച 1184 ൽ 720 എണ്ണം മോഡൽ വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.  ശതമാനക്കണക്കെടുത്താൽ ODF + ൽ…

കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ച് പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗം സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ…

സ്വച്ഛ് ഭാരത് മിഷന്‍ - സ്വച്ഛ് അമൃത് മഹോത്സവ് ക്യാംപയിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ അമൃത് മഹോത്സവ് ക്ലീന്‍സിറ്റി തൃശൂര്‍ എന്ന പേരില്‍ റാലിയും മാസ് ക്ലീനിംഗും സംഘടിപ്പിച്ചു.…