ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ 'നാടകാന്തം വോട്ടങ്കം' കാക്കാരിശ്ശി നാടകത്തിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ…

കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് 'എന്റെ വോട്ട് എന്റെ അഭിമാനം' എന്ന സന്ദേശവുമായി ഫ്‌ളാഷ് മോബില്‍ അണിനിരന്നത്. കലക്‌ട്രേറ്റ്…

തൃശ്ശൂർ: ജനാധിപത്യ പ്രക്രിയയിൽ പുതു തലമുറയെയും കന്നിവോട്ടർമാരെയും കണ്ണിചേർക്കാൻ വോട്ട്' എന്ന പേരിൽ ഹ്രസ്വ ചിത്രമൊരുക്കി സ്വീപ് ടീം(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്റ്ററൽ പാർട്ടിസിപ്പേഷൻ). തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ 'വോട്ടി'ന്റെ അരങ്ങിലും അണിയറയിലും…

തൃശ്ശൂർ: കന്നി വോട്ടർമാർക്ക് സമ്മതിദാനാവകാശത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിൻ്റെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. സ്വരാജ് റൗണ്ടിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ പദയാത്ര ജില്ലാ കലക്ടർ എസ് ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു. പുതുതലമുറയിലെ…

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ് കണ്ണൂരിന്റെയും കാന്നനൂര്‍ സൈക്കിംഗ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജനാധിപത്യ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഫ്‌ളാഗ്…