നീന്തിയും സൈക്ലിംഗ് നടത്തിയും ഓടിയും ട്രയാത്തലോൺ ചാലഞ്ച് കാണികളുടെ മനം കവർന്നു. ലോക ടൂറിസം വാരാചരണത്തിൻ്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ട്രയാത്തലോൺ ജില്ലാ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രയാത്തലോൺ മത്സരം…
മുങ്ങിമരണങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലായി സ്‌കൂള്‍തലത്തില്‍ നീന്തല്‍ പരിശീലനം തുടങ്ങുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജലസുരക്ഷാ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു…
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി ഓഗസ്റ്റ് 17 മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ…
ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത പദ്ധതിക്ക് തുടക്കമായി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ ജെ. മെഴ്സിക്കുട്ടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ…