ടേക്ക് എ ബ്രേക്ക് ശുചിമുറികൾ ട്രാക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉടൻ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി.  ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ 12 ഇന…

മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച 80 ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ - ഗ്രാമവികസന- എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ…

ആറന്മുള പഞ്ചായത്ത് ടേക്ക് എ ബ്രേയ്ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും, പൊതുജനങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായി ആറന്മുള ടേക് എ ബ്രേക്ക് പദ്ധതി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള…

ടെയ്ക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി അടിമാലി പഞ്ചായത്ത് ശൗചാലയത്തോട് ചേര്‍ന്ന് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു ശിലാസ്ഥാപന ചടങ്ങ് നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റൂബി സജി…

വയോജനപരിപാലനം, ആരോഗ്യമുള്ള ജനത, പശ്ചാത്തലവികസനം എന്നീ മേഖലകളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗ്രാമപഞ്ചായത്താണ് കയ്യൂര്‍ ചീമേനി . നിലവില്‍ അവര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പുതുതായി പഞ്ചായത്തിന്റെ വികസനത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും കയ്യൂര്‍…

കൊല്ലായ്ക്കല്‍ വാര്‍ഡ് ഇരുപതില്‍ ടേക്ക് എ ബ്രേയ്ക്ക് പദ്ധതി തുടങ്ങി. നവകേരള മിഷന്‍ പ്രോജക്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ടേക്ക് എ ബ്രേയ്ക്ക് യൂണിറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…

കേരഗ്രാമം പദ്ധതിയുടെയും ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ക്ഷേമ ദേവസ്വം പാർലമെന്ററി കാര്യം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ്…

ചേലക്കര ഗ്രാമപഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ചേലക്കരയില്‍ പൊതുശൗചാലയം നിര്‍മ്മിച്ചത്. നിലവിലെ ശൗചാലയം ഉപയോഗിക്കാനാവശ്യമായ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ്…

മലപ്പുറം: ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ മൂസക്കുട്ടി സ്മാരക ബസ്റ്റാന്‍ഡില്‍ നിര്‍മിച്ച ശുചിമുറികള്‍ നഗരസഭ ചെയര്‍മാന്‍ പി. ഷാജി നാടിന് സമര്‍പ്പിച്ചു. ഹരിത കേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍…

മലപ്പുറം: യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിമുറിയൊരുങ്ങി. മൂര്‍ക്കനാട് മൃഗാശുപത്രിക്ക് സമീപമമൊരുക്കിയ ശുചിമുറി ഗ്രാമ…