ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ സഹായിക്കുന്നതാണ് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പുളക്കടവിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്ത്…

നാരായണപുരം ചന്തയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കാനും പരിസരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും പ്രദേശത്തെ ചവറുകൂനകള്‍ അടിയന്തരമായി നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും കോന്നി പഞ്ചായത്ത് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉത്തരവ്. കരുതലും കൈത്താങ്ങും…

സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തവർഷം ചേർത്തലയിൽ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തിയാകും 10 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കുക. തണ്ണീർമുക്കം പഞ്ചായത്തിന്റെ…

*ജനുവരിയില്‍ പൂര്‍ത്തിയാകും സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയുടെ മേല്‍നോട്ടത്തില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നടക്കുന്ന കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികളുടെ അറുപതു ശതമാനതിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി…

ചാവക്കാട് നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന ചാവക്കാട് നഗരസഭയുടെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിയാണിത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ടോയ്ലറ്റ് സൗകര്യം,…

പൂതംകുളം മൈതാനത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം മാലിന്യ സംസ്കരണത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും വീഴ്ച പാടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇരിങ്ങാലക്കുട നഗരസഭ പൂതംകുളം മൈതാനത്ത്…

പച്ചപ്പുല്ലിന്റെ പരവതാനി നിറഞ്ഞ മുറ്റം, ചുവന്ന ഇഷ്ടികകളില്‍ പണിത മനോഹരമായ കെട്ടിടം, കോടഞ്ചേരിയിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം ആരുടെയും കണ്ണഞ്ചിപ്പിക്കും. വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്താണ്…

കരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനലൂർ - മൂവാറ്റുപുഴ ഹൈവേയിൽ പയപ്പാറിൽ പണികഴിപ്പിച്ച ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു. ഭിന്നശേഷി,…

കുന്നംകുളം നഗരസഭയില്‍ പാതയോര പൊതുശുചിമുറി സംവിധാനമായ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ത്രിവേണി ജംഗ്‌ഷന് സമീപം രണ്ട് ശുചിമുറികളാണ് തയ്യാറാക്കിയിട്ടുള്ളത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെയാണ്…

ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങൂർ പഞ്ചായത്തിൽ ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂർ മന്ദിരം കവലയിൽ സ്ഥാപിച്ച വിശ്രമകേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ശുചിമുറികൾക്കു പുറമേ…