വേങ്ങാട് പഞ്ചായത്ത് 21ാം വാർഡിലെ കളത്തിൽ എം ശാന്തയ്ക്ക് വീട് നിൽക്കുന്ന സ്ഥലം നഷ്ടപ്പെടാതെ അതിര് തിട്ടപ്പെടുത്തി മതിൽ കെട്ടാൻ ഉത്തരവ്. 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് തല അദാലത്തിൽ കൃഷി മന്ത്രി പി…

സർക്കാർ ഉദ്യോഗസ്ഥർ ജനസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക്തല പരാതി…

  കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാനത്തെ മുഴുവൻ സർക്കാർ സേവനങ്ങളും വൈകാതെ ഓൺലൈനായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 900 ത്തോളം സേവനങ്ങൾ ഓൺലൈനായി…

ചെമ്പിലോട് പള്ളിപ്പൊയിലിലെ കെ അവന്തിക കണ്ണൂര്‍ താലൂക്കുതല അദാലത്ത് നടക്കുന്ന വേദിയില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ചക്ര കസേരയിലിരുന്ന് പുഞ്ചിരിക്കുന്ന ഈ 13കാരിയെ കണ്ടതോടെ മന്ത്രിമാരായ കെ രാധാകൃഷ്ണനും പി പ്രസാദും അടുത്തെത്തി. കുശലാന്വേഷണത്തിന്…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷ നൽകാം. ജില്ലയിൽ മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കുന്ന അദാലത്തിൽ സഹകരണ -രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി…

*പരാതികൾ ഓൺലൈനിലും നൽകാം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ മേയ് രണ്ടു മുതൽ ജൂൺ നാല് വരെ നടക്കും. ഏപ്രിൽ ഒന്നു മുതൽ…