കൊല്ലം:  ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 വൈകുന്നേരം മൂന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍…

കാസർകോട് ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ആണ് അവസാന തീയതി. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 230080

കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലെ ജീപ്പ് പരസ്യമായി ലേലം ചെയ്യുന്നു. ജൂലൈ 28ന് രാവിലെ 11മണിക്ക് റവന്യൂ റിക്കവറി ഓഫീസ് (കാസര്‍കോട് താലൂക്ക് ഓഫീസ്) പരിസരത്താണ് ലേലം. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.

കോഴിക്കോട്  : വനിതശിശുവികസന വകുപ്പിന് കീഴിലെ പന്തലായനി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ ജീപ്പ്/കാര്‍ തുടങ്ങിയ വാഹനം വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന…

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കാന്റീന്‍ നടത്തിപ്പിന് എഫ്.എസ്സ.എസ്എ.ഐ./അംഗീകൃത ലൈസന്‍സുള്ള കാന്റീന്‍ പ്രവര്‍ത്തകരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കണം. ജൂലൈ 30 വൈകുന്നേരം രണ്ട് വരെ…

തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക്  ഉദ്ദേശം 40 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ജൂലൈ 21 രാവിലെ 11നു…

പാലക്കാട് താലൂക്ക്, പാലക്കാട് 2 വില്ലേജിൽ സർവ്വേ നമ്പർ 999 ലെ. 62 ഏക്കർ കുളം, വെള്ളച്ചാൽ എന്നിവിടങ്ങളിൽ നിന്നും 2021 - 2023 കാലയളവിൽ മത്സ്യം വളർത്തി പിടിച്ച് എടുക്കുന്നതിനുള്ള അവകാശം ലേലം…

പാലക്കാട്:  കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌സ്‌റ്റൈൽ പാർക്കിലേക്ക് ഒരു വർഷത്തേക്ക് വാഹനം കരാർ എടുക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ഇൻഡിക്ക/ജീപ്പ് മോഡൽ വാഹനമാണ് പരിഗണിക്കുന്നത്. ജൂലൈ 14 വൈകിട്ട് മൂന്ന് വരെ ടെൻഡർ…

പാലക്കാട്: പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കാന്റീന്‍ നടത്തിപ്പിന് എഫ്.എസ്. എസ്. എ.ഐ./അംഗീകൃത ലൈസന്‍സുള്ള കാന്റീന്‍ പ്രവര്‍ത്തകരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കണം. ജൂലൈ 30…

പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രാ സൗകര്യത്തിനായി മാസവാടക അടിസ്ഥാനത്തില്‍ (ഡ്രൈവര്‍, ഇന്ധന ചെലവ് ഉള്‍പ്പെടെ) എട്ട് - പത്ത് സീറ്റുള്ള വാഹനം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അംഗീകരിച്ച ചട്ടങ്ങള്‍ക്കും നിരക്കിലും…