നെന്മാറ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റ് ഉള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാര്‍/ ജീപ്പ് ഏഴു മാസത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ്…

മീങ്കര മത്സ്യ വിത്തുല്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യ കുളങ്ങളില്‍ പടുത/ പോണ്ട് ലൈനര്‍ വിരിക്കുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 23 വരെ സ്വീകരിക്കും. ജൂലൈ 24 ന്…

പാലക്കാട്: ആലത്തൂര്‍ ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1400 രൂപയാണ് നിരതദ്രവ്യം. വാഹനത്തിന്റെ കാലപ്പഴക്കം 7 വര്‍ഷത്തില്‍ കൂടരുത്. http://www.etenders.kerala.gov.in ല്‍ ജൂലൈ 23 വൈകീട്ട് 5…

കൊല്ലം: ട്രോളിംഗ് നിരോധന കാലയളവിനുശേഷം ഉള്ള കടല്‍ രക്ഷാപ്രവര്‍ത്ത നത്തിനും പെട്രോളിങിനും വാടക വ്യവസ്ഥയില്‍ ബോട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി ജൂലൈ 22 ഉച്ചയ്ക്ക് രണ്ടു വരെ. 17 മീറ്ററോ അതില്‍ കൂടുതലോ…

പാലക്കാട്: ജില്ലയില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചിലെ പൊതുവപ്പാടം ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില്‍ 150 മി.മി വിസ്തീര്‍ണത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന്…

കാസർഗോഡ്:  സ്ത്രീകൾക്കും കുട്ടികൾക്കെതിരയുള്ള അതിക്രമങ്ങളൂം ലിംഗവിവേചനങ്ങളൂം തടയാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സ്ത്രീ സുരക്ഷാ പദ്ധതികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും പോസ്റ്ററുകളും കാർഡുകളും അച്ചടിച്ച് വിതരണം ചെയ്യുന്നതിന്…

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആഗസ്റ്റ് ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇമോക്സോപരിൻ 40 എം ജി ഇൻജക്ഷൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ന് രാവിലെ…

കാസര്‍ഗോഡ് നീലേശ്വരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുവാൻ ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21 ഉച്ച രണ്ട് മണി.

കൊല്ലം അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ 2021-22 വര്‍ഷത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 27 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രൊജക്ട്…

കാസര്‍ഗോഡ്: വനിതാ ശിശു വികസന വകുപ്പിന്റെ കാഞ്ഞങ്ങാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 26 ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04672277437,9495743470