കൊല്ലം: ട്രോളിംഗ് നിരോധന കാലയളവിനുശേഷം ഉള്ള കടല്‍ രക്ഷാപ്രവര്‍ത്ത നത്തിനും പെട്രോളിങിനും വാടക വ്യവസ്ഥയില്‍ ബോട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി ജൂലൈ 22 ഉച്ചയ്ക്ക് രണ്ടു വരെ. 17 മീറ്ററോ അതില്‍ കൂടുതലോ…

പാലക്കാട്: ജില്ലയില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചിലെ പൊതുവപ്പാടം ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില്‍ 150 മി.മി വിസ്തീര്‍ണത്തില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിന്…

കാസർഗോഡ്:  സ്ത്രീകൾക്കും കുട്ടികൾക്കെതിരയുള്ള അതിക്രമങ്ങളൂം ലിംഗവിവേചനങ്ങളൂം തടയാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സ്ത്രീ സുരക്ഷാ പദ്ധതികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും പോസ്റ്ററുകളും കാർഡുകളും അച്ചടിച്ച് വിതരണം ചെയ്യുന്നതിന്…

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആഗസ്റ്റ് ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ ഇമോക്സോപരിൻ 40 എം ജി ഇൻജക്ഷൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ന് രാവിലെ…

കാസര്‍ഗോഡ് നീലേശ്വരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുവാൻ ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21 ഉച്ച രണ്ട് മണി.

കൊല്ലം അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ 2021-22 വര്‍ഷത്തില്‍ വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 27 ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ അര്‍ബന്‍-2 ഐ.സി.ഡി.എസ്. പ്രൊജക്ട്…

കാസര്‍ഗോഡ്: വനിതാ ശിശു വികസന വകുപ്പിന്റെ കാഞ്ഞങ്ങാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 26 ന് രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04672277437,9495743470

കൊല്ലം:  ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 23 വൈകുന്നേരം മൂന്നു വരെ ടെണ്ടറുകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍…

കാസർകോട് ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 21 ആണ് അവസാന തീയതി. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04994 230080

കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസിലെ ജീപ്പ് പരസ്യമായി ലേലം ചെയ്യുന്നു. ജൂലൈ 28ന് രാവിലെ 11മണിക്ക് റവന്യൂ റിക്കവറി ഓഫീസ് (കാസര്‍കോട് താലൂക്ക് ഓഫീസ്) പരിസരത്താണ് ലേലം. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.