കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സെക്യൂരിറ്റി സര്‍വ്വലെന്‍സ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് വൈകീട്ട് മൂന്നുവരെ ടെന്‍ഡര്‍ ഫോം ലഭിക്കും. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0467…
ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പുതിയ വാഹനം ലഭ്യമാകുന്നത് വരെ വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മഹേന്ദ്ര ബൊലേറോ, മാരുതി സുസുക്കി, സ്വിഫ്റ്റ് ഡിസൈര്‍, ടാറ്റ ഇന്‍ഡിഗോ,…
ആലത്തൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റ്സ് 2022 മാര്‍ച്ച് 31 വരെ വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകളില്‍…
ആലത്തൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റ്സ് 2022 മാര്‍ച്ച് 31 വരെ വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകളില്‍…
പാലക്കാട്: ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. വാഹനത്തിന് 7 വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാകരുത്. 1400 രൂപയാണ് നിരതദ്രവ്യം. ഓഗസ്റ്റ് 9 ന്…
കാസർകോട്: ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ/ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്. ടെൻഡറുകൾ ആഗസ്റ്റ് 11ന് വൈകീട്ട് മൂന്നിന് മുൻപായി സമർപ്പിക്കണം. വിവരങ്ങൾക്ക് കാസർകോട് സിവിൽ സ്റ്റേഷനിൽ രണ്ടാം…
പാലക്കാട്: പട്ടാമ്പി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (ടാക്സി ജീപ്പ്, കാര്‍) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 160000 രൂപയാണ് അടങ്കല്‍ തുക. ടെന്‍ഡറുകള്‍ പട്ടാമ്പി കൊപ്പം സി.എച്ച്.സി.യുടെ എതിര്‍വശത്തെ സേവന ബില്‍ഡിങിലുള്ള പട്ടാമ്പി…
കൊല്ലം: ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കുന്ന ‘ഉജ്ജ്വലം’ പദ്ധതിയുടെ കൈപ്പുസ്തകം തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ 10 വരെ രാവിലെ 10…
പാലക്കാട്: പാലക്കാട്- പൊന്നാന്നി റോഡില്‍ 15/000 കി.മീറ്ററില്‍ നില്‍കുന്ന തേക്കുമരം ഓഗസ്റ്റ് 13 ന് രാവിലെ 11 ന് ലേലം ചെയ്യുന്നു. 1000 രൂപയാണ് നിരതദ്രവ്യം. വിശദവിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി.…
പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലത്തൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്, ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ( കാര്‍ , ജീപ്പ്) ഉപയോഗിക്കുന്നതിന് ഇ-…
