കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു ബ്ലഡ് ബാങ്ക് കൗണ്‍സിലറേയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ഡോക്ടര്‍ - എം ബി ബി എസ് (ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച് എം സി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്. ആശുപത്രിയില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ പാര്‍ക്കിങ് പൂര്‍ണമാകുന്ന സാഹചര്യത്തില്‍ രോഗികളെ…

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പകർച്ച വ്യാധി രോഗബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വേണ്ടി പുതിയ ഐസൊലേഷൻ ബ്ലോക്ക് വരുന്നു. ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല സന്ദർശനം നടത്തി.ശേഷം തുടർനടപടികൾ ആസൂത്രണം ചെയ്യുന്നതിനായി അവലോകന…

കൊല്ലം: ആധുനിക ചികിത്സാ സംവിധാനങ്ങള്‍ സജ്ജമാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ആശുപത്രിയില്‍ സ്ഥാപിച്ച ഡെന്റല്‍ എക്‌സ്-റേ യൂണിറ്റിന്റെയും…

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ…

തിരുവനന്തപുരം: വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രികള്‍ക്കായി നിര്‍മിക്കുന്ന ബഹുനില മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നിലവിലുള്ള ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിഫ്ബിയുടെ സഹായത്തോടെ പുതിയ…

മലപ്പുറം: പൊന്നാനി ഇമ്പിച്ചിബാവ മെമ്മോറിയല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ  ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഈ കാലയളവില്‍ സൃഷ്ടിക്കാനായെന്നും ഇതിന്റെ ഫലമായാണ്…