തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (08 നവംബർ 2020) 382 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ…

തിരുവനന്തപുരത്ത് ഇന്ന് (08 നവംബർ 2020) 421 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 881 പേർ രോഗമുക്തരായി. നിലവിൽ 7,623 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ രണ്ടു പേരുടെ മരണം…

തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനായി അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു.  www.buymysun.com വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം.  ആദ്യ മൂന്ന് കിലോവാട്ടിന് 40% സബ്‌സിഡിയും, അധികമായി…

കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു.  അലോട്ട്‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ വെബ്‌സൈറ്റില്‍ പരിശോധിക്കാം.  നിശ്ചയിക്കപ്പെട്ട തീയതിയും…

705 പേർക്കു രോഗമുക്തി തിരുവനന്തപുരം: ഇന്ന് (ഒക്ടോബർ 21, 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ…

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേര കൃഷി നിലവിലുള്ള 7 ലക്ഷം ഹെക്ടറില്‍ നിന്നും 9 ലക്ഷം ഹെക്ടറിലേക്കായി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ…

ആറ്റിപ്ര ഐ.റ്റി.ഐയിൽ കിഫ്ബി പദ്ധതിയിൽപ്പെടുത്തി പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ധനമന്ത്രി ടി.എം തോമസ് ഐസക്ക് വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 2.5 കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക്…

തിരുവനന്തപുരം താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഒക്ടോബര്‍ 19ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ആറു മുതല്‍…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും, ജില്ലാ പഞ്ചായത്തിലെയും സംവരണവാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. ജില്ലാ കളക്ടര്‍ ഡോ.നവ്‌ജേ്യാത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിന്റെ നടപടി…

തിരുവനന്തപുരം : ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ കളക്ടര്‍ ഡോ.  നവജ്യോത് ഖോസ ഉത്തരവ് പുറപ്പെടുവിച്ചു. സി.ആര്‍.പി.സി 144-ന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 31 അര്‍ദ്ധരാത്രി…