മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡല തല സംഘാടക സമിതി രൂപീകരിച്ചു.…

കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തെ മില്‍ക്ക് ബാങ്കാണിത് കോഴിക്കോട് : മെഡിക്കല്‍ കോളജിനു കീഴിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ (ഹ്യുമന്‍ മില്‍ക്ക് ബാങ്ക്) ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

നൂറുദിന കർമ്മ പരിപാടി മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്ന 'പുനർഗേഹം' പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നിർമ്മാണം പൂർത്തിയായ 14 വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.…

കോഴിക്കോട്: നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു. പൊതു മരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിച്ചു. പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ…

കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്കാണ് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സഹകരണത്തോടെ ഓൺലൈൻ പഠനോപകരണങ്ങൾ നൽകിയത്. ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ…

കോഴിക്കോട്: ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ടെട്രാ എക്‌സ് മോഡല്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.…

കോഴിക്കോട്: ലോക് ഡൗണിൽ വലയുന്നവർക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയുടെ കരുതൽ. കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് എംഎൽഎയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഗാന്ധിനഗർ കോളനി മുതൽ കോനാട് വരെയുള്ള പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട…

നഗര പ്രദേശത്തെ മാലിന്യ സംസ്കരണത്തിനു ലോക ബാങ്കിന്റെ 2100 കോടി രൂപ ലഭ്യമായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ആറ് മെഗാവാട്ട് വൈദ്യൂതി ലഭ്യമാകും ഞെളിയന്‍ പറമ്പില്‍ വൈദ്യൂതി - സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഴയ അവസ്ഥ മാറുമെന്നും ഇതില്‍ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകുമെന്നും പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം…

സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക്  വിപണി കണ്ടെത്തി സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലാതലത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. സംരംഭകര്‍ തയ്യാറാക്കുന്ന  ഉത്പ്പന്നങ്ങള്‍…