ഉള്‍നാടന്‍ പ്രദേശങ്ങളിലെ നദികളുടെ സൗന്ദര്യവും  നാടന്‍കലകളും  കൈത്തറിയും കൈത്തൊഴിലുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനൊരുങ്ങി ജില്ല. ഇത് കൂടുതല്‍ സുഗമമാക്കുന്നതിനായി ആവിഷ്‌കരിച്ച മലനാട് മലബാര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ബോട്ടുജെട്ടികള്‍ ഉദ്ഘാടനസജ്ജമായി. പ്രാദേശിക വിനോദ…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ മധ്യ വേനല്‍ യാത്രകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 11.30 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ്…

ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ പദ്ധതി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

തുർക്കി അംബാസിഡർ ഫിററ്റ് സുനൈൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളിൽ തുർക്കിയുമായി സഹകരണ സാധ്യത ചർച്ചചെയ്തു. ഇസ്താംബൂളിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന്…

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കാരവൻ പ്രദർശനവുമായി ടൂറിസം വകുപ്പ്. കാരവൻ പ്രദർശനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും…

വയനാട്ടിലെ ജൈനമത സംസ്‌കൃതിയെ അടുത്തറിയാന്‍ സഞ്ചാരികള്‍ക്കും പഠിതാക്കള്‍ക്കുമായി ടൂറിസം വകുപ്പിന്റെ ജൈന്‍ സര്‍ക്ക്യൂട്ട് ഒരുങ്ങുന്നു. ജൈന സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളായ ജില്ലയിലെ 12 കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ജൈന്‍ സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നത്.…

പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഉള്‍പ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്ന്…

*ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കും *2022ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ സംസ്ഥാനത്ത് ഒരു കോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തി കോവിഡിന് പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.…

ഗ്രാമീണ ടൂറിസം സാധ്യതകള്‍ വളരുന്നതിന്റെ ഗുണങ്ങളെ ഏറ്റെടുത്ത് 'തലവര' മാറ്റാന്‍ ഉറപ്പിച്ചിരിക്കുകയാണ് കുമ്പളം ഗ്രാമപഞ്ചായത്ത്. ടൂറിസം മാപ്പില്‍ ജനപ്രിയ ഇടമാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ മാസം 27 ന് ജലോത്സവം സംഘടിപ്പിക്കാനിരിക്കെ റോഡിന്റെ ഇരുവശവുമുള്ള…

ജില്ലയില്‍ ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പുന സംഘടിപ്പിച്ച ഗവേണിംഗ് ബോഡി…