ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി വയനാട് എന്നിവരുടെ നേതൃത്തില്‍ ടൂറിസം ക്ലബ്ബുകള്‍, ടൂറിസം അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഗവ. എഞ്ചിനീയറിംഗ് കോളേജ്…
വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്നു ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖത്ത് നിർവഹിച്ചു…
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, കേരള ടൂറിസം വകുപ്പിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ ടൂറിസം സംഘടനകളുടെയും, കോളേജുകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടക്കുന്ന വിനോദ സഞ്ചാര ദിന വാരാഘോഷത്തില്‍ നാളെ (ശനി) രാവിലെ 10…
ഓണംവാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം നബാര്‍ഡിനും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. കേരള…
മൂന്നാർ ഗ്രാമപഞ്ചായത്തും ഡി.ടി.പി.സി.യും ചേര്‍ന്ന് ദേവികുളം നിയോജക മണ്ഡലത്തില്‍ നടത്തി വന്ന ഓണം ടൂറിസം വാരാഘോഷ പരിപാടികൾ സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. പഴയ മൂന്നാർ ഡി.ടി.പി.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര മൂന്നാർ…
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിംഗ്/കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും സെപ്റ്റംബര്‍…
ഓണത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. പാലക്കാട് ബജറ്റ് ടൂറിസം സെല്‍ സെപ്റ്റംബര്‍ പത്തിന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. മൂന്നു ബസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇനി 20-ഓളം ടിക്കറ്റുകള്‍ ബാക്കിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2022 ജൂണ്‍…
കുമളി ഗ്രാമപഞ്ചായത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കുടുംബശ്രീ, വ്യാപാര വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ് വിപുലമായ…
ഗ്രാമീണ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാൻ മീങ്കുഴി വാട്ടർ റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. പയ്യന്നൂർ നഗരസഭയാണ് കാനായി മീങ്കുഴി അണക്കെട്ട് കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്.4.5 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മീങ്കുഴി ടൂറിസം പദ്ധതിയുടെ…
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം; നിയോജകമണ്ഡലതല അവലോകന യോഗവും ശില്‍പശാലയും വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ മൂല്യവര്‍ധിത ഉത്പന്ന മേഖലയിലും ടൂറിസം മേഖലയിലും വലിയ സാധ്യതകളാണുള്ളത് എന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഒരു…
