സ്ട്രീറ്റ് പദ്ധതിയിലൂടെ ചേകാടിയെ അനുഭവവേദ്യ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം…
'നമുക്കൊരു യാത്ര പോയാലോ?' അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യമാണിത്. വിനോദസഞ്ചാരത്തിന് പേരുകേട്ട എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ…
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടപ്പിലാക്കുന്ന പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിലെ ടൂറിസത്തിന് ഏറെ ഗുണകരമായി മാറുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നാര്‍ കെ എസ്…
പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ പഞ്ചായത്താണ് കീരംപാറ. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണ് പഞ്ചായത്തിലുള്ളത്. കാര്‍ഷിക ഗ്രാമമെന്ന നിലയില്‍ കൃഷിക്കും അതിനൊപ്പം വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് നീങ്ങുകയാണ് കീരംപാറ. പഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോയുടെ വാക്കുകളിലേക്ക്..... ടൂറിസത്തിന്…
കോന്നി മണ്ഡലത്തിലെ ടൂറിസം, തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്താനാകുന്ന കോന്നി ടൂറിസം പദ്ധതി സർക്കാരിനു സമർപ്പിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിനു അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎയാണ് പദ്ധതി…
വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത്…
ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയമാകാന്‍ കാരവാന്‍ ടൂറിസത്തിന് കഴിഞ്ഞെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഒരു വര്‍ഷം നീളുന്ന നോര്‍ത്തേണ്‍ ലൈറ്റ്സ് ബേക്കല്‍…
വലഞ്ചുഴി ടൂറിസം പദ്ധതി ഇരുപതു കോടി രൂപ ചിലവില്‍ മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ വലഞ്ചുഴി ടൂറിസം വികസനം സംബന്ധിച്ച യോഗത്തില്‍…
പ്രിയദർശിനി ടൂറിസം സോണിലെ വിശ്വാസ് പോയിൻ്റിലെക്ക് കാൽനട ചെയ്യുന്ന സഞ്ചാരികൾക്ക് ബില്ലു എന്നും അത്ഭുതമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ ട്രക്കിങ്ങിലും ബില്ലു തന്നെയായിരുന്നു…
കാർഷിക സംസ്കൃതിയും ഗോത്ര പൈതൃകവും ഇഴ പിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്- ടൂറിസം വകുപ്പകളുടെയും…