തിരുവനന്തപുരം: കോവിഡ് 19 ന്റെ മൂന്നാം തരംഗത്തെ തുടർന്ന് പൊന്മുടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക്…

-കൊണ്ടേ നാസ്റ്റ് ട്രാവലർ മാഗസിൻ പട്ടികയിൽ ഉൾപ്പെട്ടു ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃകാ ടൂറിസം ഗ്രാമവും. ലോകത്തെ മികച്ച ട്രാവൽ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ…

വലിയപറമ്പ: പ്രശാന്ത സുന്ദരമായ വലിയപറമ്പ ഗ്രാമപഞ്ചായത്തിന് അനന്ത സാധ്യതകളാണ് ടൂറിസം മേഖലയിലടക്കം ഉള്ളതെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിൻ്റെ വികസനം സാധ്യമാക്കാൻ…

എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രം; പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചുള്ള സംവിധാനം 2022 ഓടെ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത്…

ടൂറിസം മേഖലയിലെ പ്രതിസന്ധി നാടിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കോവിഡിന്റെ ആഘാതത്തിൽ നിന്ന് കരകയറ്റുന്നതിനാണ് ടൂറിസം മേഖലയിൽ പ്രത്യേക…

വിനോദ സഞ്ചാര, ഗതാഗത വകുപ്പുകൾ കൈകോർത്ത് സംസ്ഥാനത്തെ 20 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ 'ഫുഡി വീൽസ്' റസ്റ്ററന്റുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗതാഗതം നിർത്തിയ പഴയ പാലങ്ങളിൽ ടൂറിസം വകുപ്പിന്റെ…

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്. നവംബർ 14ന് രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച വാഹനത്തിന്റെ ഫ്ലാഗ്…

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ഞായറാഴ്ച (നവംബര്‍ 14) തുടക്കമാകും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി ഫ്ലാഗ് ഓഫ് നിർവഹിക്കും. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.…

സിനിമ ടൂറിസത്തിനു കേരളത്തില്‍ അനന്ത സാധ്യതകളാണുള്ളതെന്നും ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിനായുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ ആരംഭിച്ചതായും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര രംഗത്തു കേരളത്തിന്റെ പുത്തന്‍ ചുവടുവയ്പ്പാകുന്ന സിനിമ ടൂറിസം സാംസ്‌കാരിക…

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് നവംബര്‍ 14 ന് തുടക്കമാകും. പ്രധാനമായും വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍ പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ…