ജില്ലയുടെ ടൂറിസം രംഗം കോവിഡ് അനന്തരം ഉണര്‍വിന്റെ തീരങ്ങള്‍ തേടുന്നു. സഞ്ചാരികളുടെ ഇഷ്ടഭൂമിയായ ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലുമെല്ലാം വീണ്ടും സഞ്ചാരികളെ എതിരേറ്റു തുടങ്ങി. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സാനിറ്റൈസറിന്റെ…
ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് ഡി ടി പി സി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
ടൂറിസം കേന്ദ്രങ്ങള്‍ ദുരന്ത രഹിതമാക്കാന്‍ സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും രംഗത്ത്. രാജ്യത്ത് ആദ്യമായിട്ടാണ് ടൂറിസം കേന്ദ്രങ്ങള്‍ക്ക് മാത്രമായി സമഗ്രമായ ഒരു ദുരന്ത നിവാരണ പദ്ധതി ആരംഭിക്കുന്നത്. ഓരോ വിനോദ സഞ്ചാര…
ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ്…
ഇടുക്കി: ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം വികസനമാണ് ആവശ്യമെന്നും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്താനും ധാരണ. ജില്ലയുടെ മനോഹാരിത മാത്രം കണക്കിലെടുത്താല്‍ പോര. എല്ലാ വിഭാഗം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിന്…
പാലക്കാട്: ജില്ലയില്‍ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ…
ഐ.ടി, ടൂറിസം മേഖലകളിൽ സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് തായ്പെയ് എക്കണോമിക്സ് ആന്റ് കൾച്ചറൽ സെന്റർ
ഐടി അധിഷ്ഠിത വ്യവസായം, ടൂറിസം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ചെന്നൈയിലെ തായ്പെയ് എക്കണോമിക്സ് ആൻഡ് കൾച്ചറൽ സെൻറർ. സെന്റർ ഡയറക്ടർ ബെൻ വാങ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രനഗരി കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി ഒരുങ്ങുന്നു. ആനക്കോട്ട, ചാവക്കാട് ബീച്ച്, ചേറ്റുവ കോട്ട എന്നിവ കോര്‍ത്തിണക്കി സമഗ്ര ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആഭ്യന്തര ടൂറിസം, പില്‍ഗ്രിം ടൂറിസം എന്നിവയ്ക്കുള്ള…
തൃശൂര്‍: ജില്ലയിലെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്തെത്താന്‍ കലശമല ഇക്കോ ടൂറിസം വില്ലേജ്. ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള പ്രകൃതിജന്യ ടൂറിസമാണ് കലശമലയെ ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ചൊവ്വന്നൂര്‍…
പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജലസേചന വകുപ്പ്, മംഗലം ഡാം ഡെസ്റ്റിനേഷന്‍ മാനേജ്മന്റ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബര്‍ 26) രാവിലെ 10 ന്…