ജില്ലയിലെ ആദ്യ കയാക്കിങ്ങ് ഫെസ്റ്റിന് തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ തുടക്കമായി. വെള്ളിയാങ്കല്ലിന് സമീപത്ത് നടന്ന പരിപാടി തൃത്താല എം.എൽ.എ കൂടിയായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന…
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽതൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് നാളെ (സെപ്തംബർ 20) വൈകിട്ട് 3.30 ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം…
കണ്ണൂർ: ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായുള്ള ആപ്പ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ രണ്ടാം…
ഇടുക്കി: യുഎന്‍ഡിപി പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന 'കമ്മ്യൂണിറ്റി-ടൂര്‍-ലീഡര്‍' പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലുള്ളവര്‍ക്കും, തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി, എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തുകളിലല്‍ നിന്നുള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. അപേക്ഷകര്‍…
ഇടുക്കി: ഇക്കോ ലോഡ്ജുകള്‍ നവംബര്‍ ഒന്നിന് തുറന്ന് പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള നിര്‍മാണമാണ് നടക്കുന്നതെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ . ഇടുക്കി ഇക്കോ ഹട്‌സില്‍ വിവിധ ടൂറിസം പദ്ധതികളുടെ നിര്‍മാണ പുരോഗതി അവലോകനം…
മലപ്പുറം: മഹാശിലായുഗ ശേഷിപ്പായ മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തിന്റെയും നാടിന്റെയും ഓര്‍മ നിലനിര്‍ത്തുന്ന തരത്തില്‍…
കൊടികുത്തിമലയില്‍ നാളെ രാവിലെ (2021 ഓഗസ്റ്റ് 15) 8.30ന് നജീബ് കാന്തപുരം എം എല്‍ എ ദേശീയ പതാക ഉയര്‍ത്തും. ഇതോടൊപ്പം കൊടികുത്തിമല സഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനവും…
എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് . വൈപ്പിൻ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികൾ സംബന്ധിച്ച്…
എറണാകുളം : സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹവും പരിസരവും പൊതുമരാമത്ത് - ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു . ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയും, സാംസ്കാരിക പൈതൃകത്തെയും ഉൾപ്പെടുത്തി ടൂറിസം മേഖല…
കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളര്‍ത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ വെര്‍ച്വല്‍ ഓണാഘോഷം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയെ…