പേരാമ്പ്ര ചേർമ്മലക്കുന്നിലെ ടൂറിസം പദ്ധതി സാധ്യതകൾ ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രദേശത്തെ അതിപുരാതനമായ ഗുഹയും അതിന്റെ ചുറ്റുപാടുള്ള പ്രദേശവും സന്ദർശിച്ചു തുടർപ്രവർത്തന സാധ്യത അവലോകനം ചെയ്തു. പുരാവസ്തു വകുപ്പ് ഗുഹയിൽ നടത്തിയ…

പേരാമ്പ്ര ഉപജില്ലയിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആരംഭിച്ച ഓൺലൈൻ 47.21 റേഡിയോ പേരാമ്പ്ര നാടിനു സമർപ്പിച്ചു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ടി.പി.രാമകൃഷ്ണൻ എംഎൽഎ ഓൺലൈനായി റേഡിയോ ലോഞ്ച് ചെയ്തു. കെ.മുരളീധരൻ എംപി…

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പ്രദേശം പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് സന്ദർശിച്ചു. പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കി സെപ്തംബറിൽ നാടിനു സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. പദ്ധതിയുടെ വികസന…

കോഴിക്കോട്: രാമല്ലൂര്‍ ഗവ.എല്‍.പി.സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്‍ വിലയിരുത്തി. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. ചുറ്റുമതില്‍, ഗേറ്റ്,…

കോഴിക്കോട്: പേരാമ്പ്ര ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കി ഭൂമി നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.…

കോഴിക്കോട് ജില്ലയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിന് ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. റോഡ് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം…