കല്ലിയോട് - മൂന്നാനക്കുഴി റോഡിൽ കല്ലിയോട് ജംഗ്ഷനിൽ നിന്നും ഏകദേശം 50 മീറ്റർ ദൂരത്തിൽ അപകടാവസ്ഥയിലായിക്കൊണ്ടിരിക്കുന്ന പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി മാർച്ച് 13 മുതൽ പാലത്തിൻ്റെ പ്രവൃത്തി തീരുന്നത് വരെ ഈ റോഡ്…

സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രി എട്ടുമുതൽ ഞായറാഴ്ച…

തിരുവനന്തപുരം ജില്ലയിലെ അട്ടക്കുളങ്ങര - തിരുവല്ലം റോഡിൽ, മണക്കാട് ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന മണക്കാട് - പെരുനെല്ലി റോഡിൽ (MLA റോഡ്) നിന്ന് കഴക്കൂട്ടം കോവളം NHAI ബൈപാസ് റോഡിലേക്ക് എത്തുന്നതിനു മുൻപുള്ള പൊതുമരാമത്തു വകുപ്പിന്റെ കലുങ്ക് അപകടാവസ്ഥയിൽ…

കിഫ്ബി പദ്ധതിയില്‍പ്പെട്ട കൂടരഞ്ഞി-കൂമ്പാറ റോഡിലെ വീട്ടിപ്പാറ പാലം നിര്‍മ്മിക്കുന്നതിനുവേണ്ടി കുടരഞ്ഞി-കൂമ്പാറ റോഡിൽ ജൂൺ 22 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ വാഹന ഗതാഗതം നിയന്ത്രിക്കും. കുടരഞ്ഞിയില്‍ നിന്നും കൂമ്പാറ - കക്കാടംപൊയില്‍ ഭാഗത്തേക്ക്‌ പോകേണ്ട…

ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ തണല്‍ ബസ് സ്റ്റോപ്പ് മുതല്‍ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഏപ്രില്‍ 20 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കോരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി)…

പ്രവൃത്തി നടക്കുന്നതിനാൽ അത്താണിക്കൽ-വെള്ളൂർ-ആലക്കാട്-തടപ്പറമ്പ്-മോങ്ങം റോഡിൽ ഏപ്രിൽ ഒന്ന് മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര്‍ എഫ് ബി-പിഎംയു, കെകെഡി/ഡബ്‌ള്യൂ വൈ ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു…

കാപ്പാട് തുഷാരഗിരി അടിവാരം (എസ് എച്ച് 68) റോഡില്‍ കലന്തര്‍മേട് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 8 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലുടെയുളള വാഹന ഗതാഗതം ഭാഗികമായി…

വഴിക്കടവ് പാലം പുനർനിർമ്മാണം നടക്കുന്നതിനാൽ ഈ പാലത്തിലുടെയുളള വാഹന ഗതാഗതം നവംബർ 1 മുതൽ പാലം നിർമ്മാണം പൂർത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. തിരുവമ്പാടിയിൽ നിന്നും പുന്നക്കലിലേക്കും, പുന്നക്കലിൽ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങൾ കൂടരഞ്ഞി…

വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും പുന്നക്കലേക്കും, പുന്നക്കലില്‍ നിന്ന് തിരുവമ്പാടിയിലേക്കും വരുന്ന വലിയ വാഹനങ്ങള്‍…