സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് താലൂക്ക് തലത്തിൽ സന്നദ്ധ സേനാ പ്രവർത്തകർക്ക് നൽകുന്ന പരിശീലന പരിപാടി മുവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസറുടെ…

ചെയിൻ സർവ്വേ കോഴ്സ് പരിശീലനം സർവ്വേയും ഭൂരേഖയും വകുപ്പ് മൂന്ന് മാസത്തെ ചെയിൻ സർവേ കോഴ്സ് (ലോവർ) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന ബാച്ചിലേക്ക് എസ്.എസ്.എൽ.സി പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.…

വളയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, കലാകായിരംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിഷന്‍ വളയം പദ്ധതിയുടെ ഭാഗമായി എന്‍ എം എം എസ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തീവ്രപരിശീലന ക്ലാസ് സംഘടിപ്പിച്ചു. വളയം ഗവ.ഹയര്‍ സെക്കന്റെറി…

അതിദാരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് ഉപ്പുതറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സി. ഡി. എസ്. അംഗങ്ങള്‍, പഞ്ചായത്ത്-വാര്‍ഡ്തല സമിതി അംഗങ്ങള്‍ എന്നിവര്‍ക്ക് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉപ്പുതറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍…