കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ വിവിധ വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 16ന് രാവിലെ 10 മണിക്ക് പച്ചക്കറി കൃഷി - മട്ടുപ്പാവിലും പറമ്പിലും…
പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ കൃഷിയും സംസ്‌കരണവും വിഷയത്തില്‍ ഡിസംബര്‍ 17, 18 തീയതികളില്‍ പരിശീലനം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 6282937809 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കായി ഡിസംബര്‍ 18ന് ''തീറ്റപ്പുല്‍കൃഷിയും സൈലേജ് നിര്‍മ്മാണവും'' എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ എല്‍.എം.ടി.സി സെമിനാര്‍ ഹാളില്‍ ക്ലാസും ഉച്ചയ്ക്ക് ശേഷം താനാളൂര്‍ ഫാമില്‍…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ്ടു ലെവൽ പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുളള സൗജന്യ പരിശീലനം നല്കുന്നു. പത്താം ക്ലാസ്, പ്ലസ്ടു…
കേന്ദ്ര കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ് ന അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എസ് റ്റി, എസ് സി പ്രമോട്ടര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. അടിമാലി…
സംരംഭകരാകാന്‍ താല്‍പര്യമുള്ള വനിതകള്‍ക്കായി ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ്‍ ക്യാമ്പസില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഫോണ്‍:…
സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓണ്‍ട്രപ്രണർഷിപ്പ് ഡവലപ്മെന്‍റ് (കീഡ്) പത്തു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരി…
ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (അനെർട്ട്) സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. www.anert.in എന്ന വെബ്‌സൈറ്റ്…
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223, 9846890445…
വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007,…
