പരിശീലനം

November 25, 2021 0

പട്ടാമ്പിയിലുള്ള പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 27 ന് പരിശീലനം നല്‍കുന്നു. പങ്കെടുക്കുവാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 6282937809 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

അതിദരിദ്രരെ കണ്ടെത്തുന്നതിനായി പൊന്നാനി നഗരസഭയിലെ വാര്‍ഡുതലങ്ങളില്‍ രൂപീകരിച്ച ജനകീയ സമിതി അംഗങ്ങള്‍ക്കുള്ള കിലയുടെ പരിശീലനത്തിന് തുടക്കമായി. നവംബര്‍ 22, 24, 25 എന്നീ മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യദിവസം ഒന്ന് മുതല്‍ 16…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തിൽ നടത്തുന്ന വിവരാവകാശ നിയമം സൗജന്യ പരിശീലനത്തിന്റെ രജിസ്‌ട്രേഷൻ 24 മുതൽ ഡിസംബർ രണ്ടു വരെ ഓൺലൈനിൽ നടത്താം. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയിൽ മുഖേന അറിയിക്കും.…

എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് തൊഴിൽ ഉറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരെ ചേർക്കുന്നതിന് ജോയിന്റ് ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ മാർക്കുള്ള പരിശീലനപരിപാടി സിവിൽ സ്റ്റേഷനിലെ എ ഡി സി ഓഫീസിൽ ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ്…

സ്വയം രക്ഷയ്ക്കായുള്ള പെണ്‍കുട്ടികളുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് .പെൺകരുതൽ എന്ന പദ്ധതിയിലൂടെ പെൺകുട്ടികൾക്കായി തായ്ക്വണ്ട പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തായ്ക്വണ്ട സംസ്ഥാന റഫറിയും കോച്ചുമായ വി.ടി ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഒരു വര്‍ഷമാണ്…

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) രണ്ടു വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…

ചിറ്റൂര്‍ സി.ഡി.സി യുടെ ആഭിമുഖ്യത്തില്‍ എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി മുതല്‍ ഉന്നത യോഗ്യതയുള്ളവര്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം ചിറ്റൂര്‍ എംപ്ലോയ്മെന്റ്…

മലമ്പുഴ ഗവ.മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 19 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കും. പരമാവധി 30…

കേന്ദ്ര സര്‍ക്കാര്‍ ഭവനവും നഗര ദാരിദ്ര ലഘൂകരണ വകുപ്പിന് കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷനും കുടുംബശ്രീയും സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗൈഡന്‍സും (സി.ഇ.ഇ.ജി) സംയുക്തമായി നടപ്പിലാക്കുന്ന വിവിധ തൊഴില്‍ പരിശീലന…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂൾ, കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽനിന്ന്…