സംരംഭകരാകാന്‍ താല്‍പര്യമുള്ള വനിതകള്‍ക്കായി ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ്‍ ക്യാമ്പസില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഫോണ്‍:…
സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓണ്‍ട്രപ്രണർഷിപ്പ് ഡവലപ്മെന്‍റ് (കീഡ്) പത്തു ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരി…
ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (അനെർട്ട്) സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. www.anert.in എന്ന വെബ്‌സൈറ്റ്…
കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾക്കായി ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. കോട്ടയം ജില്ലാ ക്ഷീരപരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഒന്നിനകം 0481 2302223, 9846890445…
വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007,…
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇവയുടെ സുരക്ഷിത ഗതാഗതത്തിന് ലൈസന്‍സ് ലഭിക്കുന്നതിനും നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 8,9,10 തിയതികളില്‍…
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവെ സ്‌കൂളുകളിൽ നടത്തുന്ന മൂന്നു മാസത്തെ ചെയിൻ സർവെ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട…
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലും സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിലുമുള്ള ശാസ്ത്രീയ പരിശീലനം ഡിസംബർ 8, 9, 10 തീയതികളിൽ നാറ്റ്പാക്കിന്റെ…
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007,…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച് നടത്തുന്ന സൗജന്യ പരീശീലനത്തിന്റെ രജിസ്‌ട്രേഷൻ ഡിസംബർ രണ്ടുവരെ ഓൺലൈനായി ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇ-മെയിൽ മുഖാന്തിരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്…