കാസർഗോഡ്: പട്ടികജാതിവികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പിലാക്കിവരുന്ന സൈബര്‍ശ്രീ പ്രൊജെക്ടില്‍ 2021ലെ പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ബിടെക്/ഡിഗ്രി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്്, ഐ ടി ഓറിയന്റഡ് ബിസിനസ് മാനേജ്മന്റ്,…
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിനു വിവിധ നടപടികള്‍ ഇതിനോടകം സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞെന്നും…
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം ആവശ്യമുള്ളവർ തിരുവനന്തപുരം തൊഴിൽ ഭവനിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (KILE) ഓഫീസുമായി ബന്ധപ്പെടുക.
കോട്ടയം: ക്ഷീര പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23 തീയതികളിൽ ഈരയിൽക്കടവിലെ ക്ഷീരപരിശീലന കേന്ദ്രത്തിൽ തീറ്റപ്പുൽ കൃഷി പരിശീലന പരിപാടി സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി 20നകം 04812302223 എന്ന നമ്പറിൽ രജിസ്റ്റർ…
അനെർട്ട് ഇലക്ട്രീഷ്യൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോർജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റീസ്/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. 30 പേർ…
എം.ബി.എ പ്രവേശനത്തിനുളള 2021 ലെ കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന…
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണ്‍ലൈനിലൂടെയാകും ക്ലാസ് നടക്കുക. ആദ്യം…
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ റിസപ്ഷനിസ്റ്റ് അപ്രെന്റിസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 10ന് വൈകിട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.rcctvm.gov.in ൽ ലഭിക്കും.
തിരുവനന്തപുരം: സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലനം തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍.എഫ്.ഒ സിദ്ധകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 150 പേര്‍ക്കാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുപരിശീലനം നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍…
തൃശ്ശൂർ: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ വളപ്രയോഗ പരിശീലനം സംഘടിപ്പിച്ചു. മണ്ണുപരിശോധന അടിസ്ഥാനമാക്കിയ വളപ്രയോഗം എന്ന വിഷയത്തിൽ കൃഷിക്കാർക്കും വളവിതരണക്കാർക്കും പരിശീലന ക്ലാസ് നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…
