ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് പരിശീലനം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവും താമസവും സൗജന്യം ആറുമാസക്കാലം സ്‌റ്റൈപ്പന്റും ലഭിക്കും വനിതകൾക്കും വനിതകളായി സ്വയം തിരിച്ചറിയുന്ന ട്രാൻസ് ജൻഡർ സ്ത്രീകൾക്കും സിനിമാ സാങ്കേതിക രംഗത്ത് പരിശീലനവുമായി കേരള നോളെജ് ഇക്കോണമി…

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന സമന്വയ പദ്ധതി പ്രകാരം പത്താം തരം , ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സുകളിലേക്ക് ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പത്താംതരത്തിന് ഏഴാം തരവും, ഹയര്‍ സെക്കന്ററിയ്ക്ക് പത്താം തരവും വിജയിക്കണം. സമന്വയ…

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് കോളേജ് കബനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വെറ്ററിനറി യൂണിവേഴ്സിറ്റി…

അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ കാര്യക്ഷമമായി ഇടപെടാനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനു പിന്തുണ നൽകാനും ട്രാൻസ്ജൻഡർ, ക്വിയർ വിഭാഗം ജനങ്ങൾക്കും സാധിക്കണമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ഇത്തരം ഇടപെടലിനുള്ള സാഹചര്യമൊരുക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കും.…

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ചും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാനതല വിദഗ്ദ്ധസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ കണ്ണൂർ…

സംസ്ഥാനത്ത് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും അവർക്കായി വിവിധപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴിയാണ് ട്രാൻസ്ജെന്റേഴ്സ് സൗഹൃദപരമായ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമെന്ന…

സാമൂഹ്യനീതി വകുപ്പിന്റെ വര്‍ണ്ണം പദ്ധതി പ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ പഠിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഗുലര്‍ പഠനം നടത്താന്‍ സാധിക്കാത്ത…

എറണാകുളം: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികൾക്ക് വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും പൊതു, സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച സേവനം ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിന്‍റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, പോലീസ്…

കണ്ണൂര്‍  സമൂഹത്തില്‍ അവഗണന അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ട്രാന്‍സ്ജന്‍ഡേര്‍സിനായി നടത്തുന്ന കലാപരിശീലന പരിപാടികളുടെ ഉദ്ഘാടനം താവക്കര യു പി സ്‌കൂളില്‍…