മീനങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവ വൈവിധ്യ സംരക്ഷണം കാവുകളിലൂടെ പദ്ധതിയുടെ ഭാഗമായി വ്യക്ഷതൈകള്‍ നട്ടു. മീനങ്ങാടി മണിവയല്‍ നാഗക്ഷേത്ര പരിസരത്ത് നടന്ന…
നവകേരളം കർമ്മ പദ്ധതി-2ന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം നീളുന്ന ഓർമ്മ മരം ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്‌ഘാടനം കളക്ട്രേറ്റ് വളപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സാധാരണമായി ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനുമായി വനംവകുപ്പ് നടപ്പാക്കി വരുന്ന പ്രോത്സാഹന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി,…
അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി ) തീരദേശ വാർഡുകളിൽ നടപ്പിലാക്കുന്ന തീരതണൽ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകൾ നട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.…
തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് നിർവഹിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വ്യക്ഷ തൈകൾ ഉത്പാദിപ്പിച്ചത്.…
അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ച് അതുണ്ടാക്കുന്ന പ്രശ്നങ്ങളെ മറികടക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പരിസ്ഥിതി വിവരണ…
മോഡൽ സ്‌കൂളിൽ ആയിരവല്ലി ഇലിപ്പ നടും ലോകത്തവശേഷിച്ച ഒരേയൊരു വൃക്ഷത്തിൽ നിന്നും ഉൽപ്പാദിപ്പിച്ച തൈ സംസ്ഥാനത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ (ജൂൺ 5) തിരുവനന്തപുരം മോഡൽ സ്‌കൂൾ …
കാസര്‍കോട്: കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രത്തില്‍ ചാവക്കാടന്‍ ഓറഞ്ച് കുറിയ ഇനം ഉള്‍പ്പടെ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ളവര്‍ സെപറ്റംബര്‍ 21, 23 തീയതികളില്‍ സ്ഥാപനത്തില്‍ നിന്ന്…